മങ്ങാട്: നിത്യപ്രഭാ നഗർ 129 എ, മിൽനി എസ്. ഫെർണാണ്ടസ് (85) നിര്യാതനായി. ഭാര്യ: പരേതയായ കാതറിൻ.മക്കൾ: പരേതനായ ജോയി, സുനിൽ, മിനി, ജയ. മരുമക്കൾ: റിന ജോയി, സ്മിത സുനിൽ, പരേതനായ അലക്സാണ്ടർ, ജോസ് വിൻസെന്റ്.