പട്ടാഴി: ഏറത്തുവടക്ക് അഷ്ടപദി (പുന്തലതാഴതിൽ വീട്)യിൽ ശിവശങ്കരപിള്ള (91) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: സുധാദേവി, സാനുനായർ, ജയകുമാർ. മരുമക്കൾ: പരേതനായ ശിവൻപിള്ള, ശ്രീലേഖ, അനിത ഷീബ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.