കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി തെക്ക് കുളങ്ങരയ്ക്കൽ വീട്ടിൽ അജയൻപിള്ള (58) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലക്ഷ്മി, കൃഷ്ണ. സഞ്ചയനം ജൂൺ രണ്ടിന് രാവിലെ എട്ടിന്.