ചവറ തെക്കുംഭാഗം: വടക്കുംഭാഗം പാറശ്ശേരിൽ കിഴക്കതിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്താഷ്കുമാർ, ഗോപകുമാർ. മരുമക്കൾ: താര, രാജി. സഞ്ചയനം ജൂൺ അഞ്ചിന് രാവിലെ ഏഴിന്.