ഓച്ചിറ: മേമന താനുവേലി പടീറ്റതില്‍ പരമേശ്വരന്‍പിള്ള (85) നിര്യാതനായി. ഭാര്യ: രുക്മിണി യമ്മ. മക്കള്‍: ഉഷാകുമാരി, സന്തോഷ്, രാജലക്ഷ്മി, ഉണ്ണി. മരുമക്കള്‍: സിന്ധു, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.