അന്തിക്കാട്: മുറ്റിച്ചൂർ നായരങ്ങാടി കരുവത്തി നാരായണന്റെ മകൻ സഹദേവൻ (68) നിര്യാതനായി. ഭാര്യ: ഭാനു. മക്കൾ: നീരജ്, സനൂജ്.