ചേലക്കോട്: ചേലക്കോട് കൊളക്കട്ടിൽ പരേതനായ മാധവൻ എഴുത്തച്ഛന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. മക്കൾ: കൃഷ്ണൻ കുട്ടി, ഗോവിന്ദൻ കുട്ടി, നാരായണൻകുട്ടി, രാമചന്ദ്രൻ. മരുമക്കൾ: വിജയ, ജയന്തി, ശാന്തകുമാരി, അനുമോൾ.