ചാലിയം: ഉമ്പിച്ചി ഹാജി സ്കൂളിന് സമീപം താമസിക്കുന്ന നാറാഞ്ചിറക്കൽ ബാവ (87) നിര്യാതനായി. റെയിൽവേ റിട്ട. ജീവനക്കാരനാണ്.ഭാര്യ: ബീവാത്തുകുട്ടി. മക്കൾ: ഇമ്പിച്ചിബീവി, സുബൈദ, നാസർ, ജാഫർ. മരുമക്കൾ: കുഞ്ഞോക്കു ചെറുവണ്ണൂർ, ബഷീർ കൂനുൾമാട്, സഹീറ കൊണ്ടോട്ടി, ഫൗസിയ കൊടമ്പുഴ.