ഫറോക്ക്: ചന്തക്കടവ് എട്ടിയാട്ട് കിഴക്കെ മാരത്ത് മുഹമ്മദ് കുട്ടി എന്ന മാനുവിന്റെ ഭാര്യ നഫീസ കുട്ടി (72) നിര്യാതയായി. മക്കൾ: എ.കെ. മുഹമ്മദ് റഫീഖ് (അർബൻ ബാങ്ക്, ഫറോക്ക്), മൻസൂർ (ഓഗ്ൾ ഇന്റീരിയർ കോഴിക്കോട്), ശിഹാബുദ്ദീൻ (പോപ്പുലർ ടയർ പെരിയമ്പലം), റസലത്. മരുമക്കൾ: അബ്ദുൽ ഗഫൂർ, സജ്ന, റുബീന, ഷൈമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പേട്ട ജുമാ മസ്ജിദിൽ.