താമരശേരി: കാരാടി മുള്ളമ്പലത്തിൽ താമസിക്കുന്ന പോട്ടശേരിയിൽ ആനന്ദൻ (85) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പ്രവീൺ, പ്രജീഷ് (ഡാറ്റ കെയർ കോഴിക്കോട്), പ്രസീദ് (ഗൾഫ്). മരുമക്കൾ: ഷിജി, ദിവ്യ, ശ്രീജി. സംസ്കാരം വെളളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.