ഉള്ള്യേരി: കക്കഞ്ചേരി എമ്മൻകണ്ടി മൂത്താടക്കുഴി പെണ്ണുക്കുട്ടിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ, ഉഷ, പരേതനായ രമേശൻ നമ്പ്യാർ. മരുമക്കൾ: പങ്കജാക്ഷി, പുഷ്പ, പരേതനായ വിശ്വനാഥൻ (നന്മണ്ട