വടകര: ചോറോട് ചേന്ദമംഗലത്തെ മഠത്തിൽ താമസിക്കുന്ന ബേബി സരോജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദക്കുറുപ്പ്. മക്കൾ: സുഷമ, സ്മിത. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാജീവ്കുമാർ. സഹോദരങ്ങൾ: ഗോപാലകൃഷ്ണക്കുറുപ്പ്, ശശിധരൻ (ഗോകുലം ചിറ്റ്സ് ഫണ്ട്).