തിരുവമ്പാടി: മുറമ്പാത്തി പടിഞ്ഞാറ് വീട്ടിൽ വേലായുധന്റെ മകൾ രജിത(34) നിര്യാതയായി. ഭർത്താവ്: ശിവൻ (കാളികാവ്). മകൻ: യദുകൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.