പള്ളുരുത്തി: കെ.എം.പി. നഗർ ഡോൺ സ്കൂളിന് സമീപം കൊശക്ക വീട്ടിൽ പരേതനായ പി.ബി. മുഹമ്മദ് നൈനയുടെ (കൊച്ചാ നൈന) ഭാര്യ ഖദീജ (താച്ചീമ- 82) നിര്യാതയായി. മക്കൾ: സാബിർ, ഹാമിദ്, ആരിഫ, പരേതരായ കാസിം, ഹാരിസ്. മരുമക്കൾ: ഷംല, സീനത്ത്, സുനിത, പരേതനായ ബഷീർ.