കണ്ണാടിപ്പൊയിൽ: കള്ളിക്കൂട്ടത്തിൽ പരേതരായ കുഞ്ഞിചോയിയുടെയും മാളുവിന്റെയും മകൻ മാഞ്ചോലക്കൽ മീത്തൽ ബാലൻ (68) നിര്യാതനായി. സി.പി.എം പ്രവർത്തകനും കെ.എസ്.കെ.ടി.യു വാകയാട് ടൗൺ യൂനിറ്റ് സെക്രട്ടറിയുമാണ്. സഹോദരങ്ങൾ: സരോജിനി (പൂനത്ത്), സദാനന്ദൻ, സത്യവതി (പൂനത്ത്), ശാന്ത, രേണുക (താട്ടാന്റെ പുറയിൽ), പരേതനായ സുനിൽകുമാർ.