പേരാമ്പ്ര: കോടേരിച്ചാലിലെ മലയാറ്റിൽ കുഞ്ഞുമോൻ (ഉലഹന്നാൻ -74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മകൻ: സജി സബാസ്റ്റ്യൻ. മരുമകൾ: മിനി. സഹോദരങ്ങൾ: ഏലിക്കുട്ടി, അന്നമ്മ, മോളി, തോമസ്, തങ്കച്ചൻ, പരേതരായ ത്രേസ്യാമ്മ, മേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സെന്റ് ജോർജ് തീർഥാടന കേന്ദ്രം കുളത്തുവയൽ.