കരുവിശ്ശേരി: കൊല്ലരുകണ്ടി നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കെ. സതി (റിട്ട. അക്കൗണ്ട്സ് ഓഫിസർ, അഗ്രിക്കൾചർ), കെ. പ്രേമ (റിട്ട. അധ്യാപിക), വസന്തകുമാരി, പരേതനായ വേണുഗോപാൽ.