പയ്യോളി: കിഴൂർ വായനാരിത്താഴ ‘നന്ദനം’ വീട്ടിൽ താമസിക്കുന്ന പടിഞ്ഞാറെ കുന്നുംപുറത്ത് രാമൻ ചെട്ടിയാർ (90) നിര്യാതനായി. ഭാര്യ: ദേവകി.മക്കൾ: ബാലകൃഷ്ണൻ, സുമതി, പ്രദീപൻ (വില്ലേജ് ഓഫിസ്, തുറയൂർ), പ്രതീഷ് (യു.എൽ.സി.സി), രാജേഷ്, പരേതയായ രാധ. മരുമക്കൾ: ശിവൻ, ഗീത, മഞ്ജു, ബെൻസി, രഞ്ജിനി, പരേതനായ ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.