കടലുണ്ടി: പരേതനായ അണ്ടിശ്ശേരി അയ്യപ്പുട്ടിയുടെ ഭാര്യ മാണി (103) നിര്യാതയായി. മക്കൾ: ചന്ദ്രദാസൻ (റിട്ട. റെയിൽവേ), ശ്രീനിവാസൻ (റിട്ട. കേരള വാട്ടർ അതോറിറ്റി), വെങ്കിടേഷ് (റിട്ട. റെയിൽവേ), ലീലാവതി, സുഭാഷിണി, കോമളവല്ലി, വനജാക്ഷി, പരേതരായ കൃഷ്ണൻ (റിട്ട. റെയിൽവേ), സത്യഭാമ. മരുമക്കൾ: ഗംഗാധരൻ, സഹദേവൻ, ബാലരാജൻ, ഉണ്ണികൃഷ്ണൻ, ചന്ദ്രിക, പത്മാവതി, രമണി, ഷീജാഭായ്, പരേതനായ കരുണാകരൻ. സഞ്ചയനം ഞായറാഴ്ച.