ആനക്കയം: കുപ്പാട് സ്വദേശി ചക്കാലാക്കുന്നൻ ഹംസ (65) നിര്യാതനായി. പിതാവ്: പരേതനായ മോയുണ്ണി. മാതാവ്: ബീകുട്ടി. ഭാര്യ: പാത്തുമ്മ. മക്കൾ: സുമയ്യ, ഷഹാന, സുബൈർ. മരുമക്കൾ: അലവിക്കുട്ടി, ജബ്ബാർ. സഹോദരങ്ങൾ: ബീവികുട്ടി, കുഞ്ഞയമു, ഖദീജ, സൈനബ, നബീസ, പരേതരായ കുഞ്ഞാലൻകുട്ടി (കുഞ്ഞിപ്പ), അബു.