വളാഞ്ചേരി: ആതവനാട് പാറേക്കളം ആച്ചിക്കുളത്ത് ജാനകി ടീച്ചർ (96) നിര്യാതയായി. കോട്ടപ്പുറം എ.എം.എൽ.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: ആദ്യ കാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി.പി. മാസ്റ്റർ. മക്കൾ: വിജയകുമാർ, പ്രഭാകരൻ, പ്രേമചന്ദ്രൻ, സരള, ശശി, അനിത. മരുമക്കൾ: രമണി, പ്രഭാവതി, പുഷ്കല, ഉണ്ണികൃഷ്ണൻ, വേണുഗോപാൽ, നിഷ.