കൊടുവള്ളി: കരുവൻപൊയിൽ പടിഞ്ഞാറു തൊടുകയിൽ പാത്തുമ്മ (ആച്ചി - 80) നിര്യാതയായി. പിതാവ്: പരേതനായ പി.ടി. അഹമ്മദ്കുട്ടി ഹാജി. മാതാവ്: പരേതയായ ബിച്ചിത്തായുമ്മ ഹജ്ജുമ്മ. സഹോദരങ്ങൾ: പി.ടി അബൂബക്കർ ഹാജി, പി.ടി. ഉണ്ണിമോയിൻ മാസ്റ്റർ, പി.ടി. മുഹമ്മദ് (മുസ്ലിംലീഗ് ദേശീയ സമിതി അംഗം), പി.ടി അബ്ദുറഹിമാൻ (റിയാദ്), കുഞ്ഞീവി, മറിയ എളമരം.