മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മിത്തൽ (അർച്ചന) ഭാസ്ക്കരൻ (56) നിര്യാതനായി. ഭാര്യ: ഗീത (മിൽമ). മക്കൾ: അനഘ, അർജുൻ. മരുമകൻ: അഖിൽ (പള്ളിക്കര). സഹോദരങ്ങൾ: നാരായണി, മാണിക്യം, രാജൻ, സരസ പരേതയായ ജാനകി.