കാരത്തൂർ: വിദ്യാപീഠം സ്കൂളിനു സമീപം പരേതനായ ചീനിയത്ത് ഹുസൈന്റെ ഭാര്യ ബീപാത്തുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സൈഫുദ്ദീൻ, ശിഹാബുദ്ദീൻ, ഹസീന. മരുമക്കൾ: റിഷാദ് (കുറ്റിപ്പുറം), ആശിഖ (വളാഞ്ചേരി), ഷാനിബ (വേങ്ങര), തസ്നി (ഏഴൂർ). സഹോദരങ്ങൾ: സുലൈമാൻ ഹാജി (അജിതപ്പടി), ഹസ്സൻ (വള്ളിക്കാഞ്ഞിരം), ഖദീജ (പരിയാപുരം), താഹിറ (തിരുനാവായ), ഹലീമ (വരമ്പനാല), പരേതനായ അബ്ദുറഹ്മാൻ.