വേങ്ങര: ഊരകം കല്ലേങ്ങൽപടി കൊടക്കാട്ട് രുഗ്മിണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങി. മക്കൾ: കുഞ്ഞുട്ടൻ, ചന്ദ്രൻ, ഹരിദാസൻ, രവീന്ദ്രൻ, ദിനേശ് ബാബു, വിജയൻ (എല്ലാവരും യു.എ.ഇ), സരോജിനി, സതി, സിന്ധു. മരുമക്കൾ: സാവിത്രി, പ്രേമ, മിനി, കൃഷ്ണൻ, ഇന്ദുചൂഡൻ, ഷൈനി, വിജി, രതി, സുന്ദരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് വീട്ടുവളപ്പിൽ.