വെള്ളില: പുള്ശീരിക്കുന്ന് തായാട്ടുപീടിയേക്കല് മൊയ്തീന് (85) നിര്യാതനായി. ഭാര്യ: കദിയ പറക്കോട്ടുപലത്ത്. മക്കള്‍: ആസ്യ, ഉസ്മാന്, മുസ്തഫ, റംല, ഹഫ്സത്ത്, സൗദത്ത്, മൈമൂന, സിഫാനത്ത്. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് (വെള്ളില), സുബൈദ, ഖദീജ, മുഹമ്മദലി (അരിപ്ര), ഇബ്രാഹിം (കൂട്ടില്‍), മജീദ് (പന്തല്ലൂര്‍), അബ്ദുല്ല (മുടിക്കോട്), പരേതനായ സലാം.