വാളക്കുളം: കുണ്ടുകുളം സ്വദേശിയും കുണ്ടുകുളം മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും കരിമ്പിൽ തഅ്ലീമുൽ മുസ്ലിമീൻ മദ്റസ മുഅല്ലിമുമായ പി. എറമു ഹാജി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സമീറ, സുലൈഖ, ഫൗസിയ, ഫസീല, ഉമ്മു ആയിശ, മുഹമ്മദ് ഷഫീഖ്. മരുമക്കൾ: അബ്ദുൽ ഗഫൂർ തെന്നല, അബൂബക്കർ ദാരിമി കുറ്റിപ്പാല, യൂനുസ് ചെമ്മാട്, മുജീബ് തലക്കടത്തൂർ, അബ്ദുൽ കരീം കുണ്ടുകുളം.