തിരുനാവായ: സൗത് പല്ലാറിലെ മത സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന സൂർപ്പിൽ ഹംസ ഹാജി (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ്, റാഷിദ്, നുസ്റത്ത്, ഹസനത്ത്. മരുമക്കൾ: റസീന, ജലീല ഫർസാന, സിയാഖത്തലി, മൊഹീനുദ്ദീൻ. സഹോദരങ്ങൾ: സിദ്ദീഖ്, ആസിയ, ആയിശുമ്മു.