കോട്ടക്കൽ: പുത്തൂർ അരിച്ചോൾ നെല്ലിയാളി കദിയാമു (92) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതാലിക്കുട്ടി. മക്കൾ: അബ്ദുൽ മജീദ്, ഹുസൈൻ (ഒതുക്കുങ്ങൽ പഞ്ചായത്തംഗം), ശരീഫ്, അബ്ദുറഹീം, പാത്തുമ്മ, റുഖിയ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: അബൂബക്കർ, മറിയാമു, സഫിയ, ഹാജറ, മുനീറ, റഷീദ, പരേതനായ കുഞ്ഞിചേക്കു.