കറിക്കാട്ടൂര്‍: അങ്ങാടിയില്‍ പരേതനായ വര്‍ഗീസിന്റെ (അപ്പച്ചന്) ഭാര്യ ത്രേസ്യാമ്മ വർഗീസ് (90) നിര്യാതയായി. കറിക്കാട്ടൂര്‍ ആക്കാട്ട് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കൾ: ജോര്‍ജുകുട്ടി, ഔസേപ്പുകുട്ടി, ഗ്രേസമ്മ, എത്സമ്മ, ജെയ്സമ്മ. മരുമക്കൾ: എത്സമ്മ തീമ്പലങ്ങാട്ട് (കറിക്കാട്ടൂര്‍), ലീലാമ്മ കല്ലംമാക്കല്‍ (ചേനപ്പാടി), കുറുവച്ചന് പേരേക്കാട്ട് (തിടനാട്), ഔസേപ്പച്ചന് മണ്ണംപ്ലാക്കല്‍ (കാഞ്ഞിരപ്പള്ളി), മാത്തച്ചന് തെക്കേമംഗലത്ത് (എലിക്കുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കറിക്കാട്ടൂരിലെ മകന് ജോര്‍ജ്കുട്ടിയുടെ ഭവനത്തിൽ ആരംഭിച്ച് മണിമല സെന്റ് ബേസില്‍സ് പള്ളി സെമിത്തേരിയിൽ.