ഏറ്റുമാനൂർ: കാട്ടാത്തി മുഴംക്ലാവിൽ ജോർജ് (78) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ വെമ്പള്ളി പർച്ചാകുളം കുടുംബാംഗം. മക്കൾ: സാബു ജോർജ് ( സി.പി.എം അതിരമ്പുഴ ലോക്കൽ കമ്മിറ്റി അംഗം), സജി ജോർജ്, ബിജു ജോർജ്. മരുമക്കൾ: ഗീത സാബു, മോളമ്മ സജി, ഫഹിക്കൂൺ ബിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പട്ടിത്താനം സെന്റ് ബോണിഫെസ് പള്ളിയിൽ.