ചങ്ങനാശേരി: തൃക്കൊടിത്താനം വെങ്കാട്ട് പറമ്പിൽ ശശിധരന്റെ ഭാര്യ ആർ. വിമല (68) നിര്യാതയായി. മക്കൾ: ബിന്ദു. ആനന്ദ് (മസ്ക്കറ്റ് ). മരുമക്കൾ: ടി. എസ്. സുനിൽ (ഡെപ്യൂട്ടി തഹസിൽദാർ കോട്ടയം) എസ്. ആശ (മസ്ക്കറ്റ് ). സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.