കാത്തിരപ്പള്ളി: ഇടക്കുന്നം ചെറുമല മുല്ലശേരിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: രാജേശ്വരി, പുതുക്കാട്ട് (ചിറക്കടവ്). മകൾ: ഗായത്രി. മരുമകൻ: അരുൺ.