ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാർക്കറ്റിൽ വരിനിലം വീട്ടിൽ ജിജോ ജോൺസൺ ( 57) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: അരുൺ, അഖിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.