ഒളശ്ശ: മതിലകം ബിജു കുര്യൻ തോമസിന്റെ ഭാര്യ റീനാ ബിജു (52) നിര്യാതയായി. ഒളശ്ശ മഞ്ചയിൽ കുടുംബാംഗമാണ്. ഗ്രേസ് മെഡിക്കൽ സെന്റർ സ്റ്റാഫ് നഴ്സായിരുന്നു. മക്കൾ: ബിയ. എം.തോമസ്, റിയ. എം. തോമസ്, ദിയ. എം. തോമസ് സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.