ഉരുളികുന്നം: നെടുംപറമ്പിൽ കുര്യൻ മത്തായി (72) നിര്യാതനായി. ഭാര്യ: ഓമന കുര്യൻ, പാലാ പുളിക്കൽ കുടുംബാംഗം. മക്കൾ: റോയ്, റെനി, റോബി. മരുമക്കൾ: റീജ, സണ്ണി ഓലിക്കൽ, സിമി ഇളംപച്ചയിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈക സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.