കല്ലൂപ്പാറ-കടമാൻകുളം: മണ്ണഞ്ചേരിൽ എം.സി. ഐപ്പ് (കുഞ്ഞൂഞ്ഞച്ചൻ -70) നിര്യാതനായി. ഭാര്യ: പന്തളം കുടശ്ശനാട് പോക്കാട്ടിൽ തെക്കേതിൽ ലില്ലിക്കുട്ടി. മക്കൾ: സിനു, സിലു, ജിനു (ദുബൈ). മരുമക്കൾ: റെജി, റെജി, ആൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.