ചെറുതോണി: മുരിക്കാശ്ശേരി കൂട്ടുങ്കൽ മാനുവലിന്റെ ഭാര്യ ലൗലി (62) നിര്യാതയായി. പൂമാങ്കണ്ടം വടക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിനു, അനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് രാജപുരം ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.