പെരുമ്പിള്ളിച്ചിറ: പാഴുമലയില്‍ പ്രഭാകരന് (63) നിര്യാതനായി. ഭാര്യ: ആയവന തേക്കുംകുടിയില്‍ കുടുംബാംഗം ശാന്ത. മക്കള്‍: പ്രശാന്തി, പ്രശാന്ത്, പ്രീതി. മരുമക്കള്‍: രാജു, പ്രിന്‍സ്, നിമിഷ.