കേരളശ്ശേരി: തടുക്കശ്ശേരി കാരിങ്ങതൊടി വീട്ടിൽ ശങ്കരൻ (മുത്തു-76) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഓമന എന്ന ലക്ഷ്മിക്കുട്ടി, ജ്യോതി ബസു, സതീഷ് ബാബു, ഹരിദാസ്, രാമദാസ്. മരുമക്കൾ: ശ്രീധരൻ, മിനി, പ്രീത സജിനി, അജിത.