ഒറ്റപ്പാലം: മേലൂർ നടപ്പുലാക്കൽ രാഘവൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: രുക്മിണി, ശാന്തകുമാരി, സരോജിനി, രാമദാസൻ (കടമ്പൂർ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ്), രാധ, കമലം, സുഭദ്ര, ഉഷ, ഷീജ. മരുമക്കൾ: ചാത്തു, ചാമിക്കുട്ടി, ഷൈലജ, ബാലകൃഷ്ണൻ, രാജൻ, സുരേഷ് ബാബു, മുരളീധരൻ, പരേതരായ വാസു, വാസുദേവൻ.