കൂറ്റനാട്: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പള്ളങ്ങാട്ടിൽ പരേതനായ അറുമുഖന്റെ (ആപ്പുട്ടി) ഭാര്യ യശോദ (78) നിര്യാതയായി. മക്കൾ: പ്രേമ, രത്നം, അനിതകുമാരി, കോമളവല്ലി, ജയപ്രകാശ്. മരുമക്കൾ: ചന്ദ്രൻ, സുരേഷ്, രാജൻ, ബിന്ദു, പരേതനായ ചന്ദ്രൻ.