വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ പത്തിരിപ്പാടം പുല്ലടത്താങ്കോട് ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുണ്ണി. മക്കൾ: ചാമിക്കുട്ടി, രാമൻകുട്ടി, ചന്ദ്രൻ, ഓമന, ശാന്ത, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: കുഞ്ഞിലക്ഷ്മി, ശാന്ത, കുമാരി, സുജാത, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ.