കൊല്ലങ്കോട്: പയ്യല്ലൂർ കൊമ്പൻകാട് പരേതനായ ശൈഖ് മുസ്തഫയുടെ ഭാര്യ സാറാഉമ്മ (86) നിര്യാതയായി. മക്കൾ: താജുദ്ദീൻ, ബഷീർ, ഫാറൂഖ്, റഫീഖ്, റഷീദ.