കൊടുന്തിരപുള്ളി: അഞ്ചാംമൈൽ പുതുകുളങ്ങര ഷംന മൻസിലിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഹാജറുമ്മ (97) നിര്യാതയായി. മക്കൾ: ആലിക്കുട്ടി, ബൽകീസ, സൈനബ, ബീപാത്തുമ്മ, സാഹിത.