വടക്കഞ്ചേരി: പുതുക്കോട് പാട്ടോല കളത്തുകുഴി വീട്ടിൽ രമേശ് (54) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിഷ്ണു, ജിഷ. മരുമകൻ: രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.