എരിമയൂർ: ചെമ്മണ്ണമടയിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ അവ്വാമ (ചിന്നമ്മ -70) നിര്യാതയായി. മക്കൾ: ഷമീം, സുബൈദ, അബ്ദുറഹ്മാൻ, ഷമീല, റിയാസുദ്ദീൻ, ഷാജിത. മരുമക്കൾ: സെയ്ത് മുഹമ്മദ്, യൂസുഫ്, നൗഷാദ്, ജോബി, റഷീദ.