മുണ്ടൂർ: പാലക്കീഴ്പാണേക്കാട്ട് പാർവതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ഭാരതി, ലക്ഷ്മിക്കുട്ടി, ചന്ദ്രശേഖരൻ, അന്നപൂർണേശ്വരി. മരുമക്കൾ: ഗോപാലകൃഷ്ണൻ, പ്രസീത.