അമ്പലപ്പാറ: അറവക്കാട് നെല്ലിക്കുന്നത്ത് പരേതനായ ഗോവിന്ദന്റെ മകൻ ഹരിഹരസുതൻ (48 ) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സുബിൻ, സബിത.