ഹരിപ്പാട്: പല്ലന നെടുംപറമ്പിൽ വിദ്യാധരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: വിനോദ്കുമാർ (ഡി.ഡി ഓഫിസ് കൊല്ലം), മിനി. മരുമക്കൾ: പ്രകാശൻ, സ്മിത (തിരുവിതാംകൂർ ദേവസ്വം ബോർഡ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.